പതാലി

My blogs

About me

Gender MALE
Industry Publishing
Occupation Journalist
Location നെടുംകുന്നം, India
Links Wishlist
Introduction കോട്ടയം ജില്ലയില്‍ കുന്നുകളുടെ നാടായ നെടുംകുന്നത്ത് (Nedumkunnam)തുടങ്ങി. ചങ്ങനാശേരി എസ്‌. ബി കോളജ്, ദീപിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ജേര്‍ണലിസം, മധുര കാമരാജ്‌ സര്‍വകലാശാല വഴി കയറിയിറങ്ങി പത്രപ്രവര്‍ത്തകനായി. ആദ്യം കൊച്ചിയില്‍. പിന്നെ മൂന്നു വര്‍ഷം സൗദി അറേബ്യയില്‍. ഇപ്പോള്‍ കോട്ടയത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.
Interests സിനിമ, സ്പോര്‍ട്സ്, അങ്ങനെ അങ്ങനെ
Favorite Movies ബെന്‍ഹര്‍, ഗ്ലാഡിയേറ്റര്‍, ദ കപ്പ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അഗ്നിസാക്ഷി........
Favorite Music ബോണി എം മുതല്‍ അലക്സ് പോള്‍ വരെ
Favorite Books വായിച്ചാല്‍ മനസിലാകുന്നത് എന്തും