വിചാരം

My blogs

Blogs I follow

About me

Gender Male
Industry Government
Occupation കമ്പൂട്ടര്‍ തൊഴിലാളി
Location കടല്‍ തീരത്തൊരു തുരുത്ത്, കേരളം, India
Links Wishlist
Introduction ഞാന്‍ എന്നത്‌ പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന്‌ വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ്‌ മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
Interests വായന, സ്പോര്‍ട്സ്‌ ഒഴികെ മറ്റെന്തും മനസ്സിരുത്തി വായിക്കും നോവല്‍, ചെറുകഥ, യാത്രാവിവരണം, ജീവചരിത്രം, രാഷ്ട്രീയ ദിനപത്രങ്ങളും. കുട്ടികളുടെ ബാലരമയും മറ്റും കിട്ടിയാല്‍ വായിക്കും, നാണയ ശേഖരണം, പഴയവസ്തുക്കളുടെ ശേഖരണം ഇഷ്ടവിനോദങ്ങളില്‍ പെട്ടക്കാര്യങ്ങള്‍, ഫോട്ടോഗ്രഫി, ഭക്ഷണം ഉണ്ടാക്കല്‍, അല്‍പസ്വല്‍പം എഴുതും, കൂട്ടുക്കര്‍ക്ക്‌ കത്തെഴുതുക, കൂട്ടുക്കാരുടെ ഫോട്ടോശേഖരണം, യാത്രയാണു ഇഷ്ടപ്പെട്ട മറ്റോരു വിനോദം.. കമ്പൂട്ടര്‍ നല്ലൊരുചങ്ങാതിയാണു ..അറിയാനുള്ള വ്യഗ്രത .. അതെന്നെ അറ്‍ത്ഥപൂര്‍ണ്ണനായൊരു വ്യക്തിയാക്കിതീര്‍ക്കുന്നു. വിനോദം വിഞ്ജാനത്തിലേക്കുള്ള വഴിയാണന്ന് ഞാന്‍ കരുതുന്നു
Favorite Movies ചിരിക്കാന്‍ വക നല്‍കുന്ന ഏത് സിനിമയും..
Favorite Music ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെതുവാന്‍ മോഹം
Favorite Books അറേബ്യന്‍ മാസ്റ്റര്‍പീസ്സായ ആയിരത്തിയൊന്നു രാത്രികള്‍, എം.ടി.യുടെ, സി. രാധാകൃഷ്ണന്‍റെ, സംസ്ക്ര്‍തായലിണ്റ്റെ ഇസ്ളാമിക്‌ തത്ത്വചിന്തകള്‍, വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ കഥകള്‍, പദ്മനാഭണ്റ്റെ ചെറുകഥകള്‍, എല്ലാം ഇഷ്ടപെട്ടവ തന്നെ

Sponges and tongues are frequently misspelled. Is it because both are thirsty?

What is Life?