Siju | സിജു
My blogs
Blogs I follow
Gender | Male |
---|---|
Industry | Engineering |
Location | ചെന്നൈ, India |
Introduction | വെറും ഉഡായിപ്പാ.. പിന്നെ, ഒടുക്കത്തെ ജാഡയും മുടിഞ്ഞ അഹങ്കാരവും.. ഇതിനെല്ലാമുപരി മണ്ടനുമാ.. |
Interests | യാത്ര, പടമെടുപ്പ്, സിനിമാ |
Favorite Movies | പറഞ്ഞാല്‍ തീരാത്തത്രയുണ്ട്. അത്യാവശ്യമാണെങ്കില്‍ ഒരു വലിയ ലിസ്റ്റ് ഓര്‍ക്കുട്ടില്‍ ഉണ്ട്. അതും പോരെങ്കില്‍ ചോദിക്കൂ.. |
Favorite Music | മലയാളം, തമിള്‍ മെലഡികള്‍, പഴയ ഹിന്ദി പാട്ടുകള്‍, പിന്നെ ഇടക്കൊക്കെ ഡപ്പാംകൂത്തും |
Favorite Books | മലയാളത്തിലാണെങ്കില്‍ ബഷീര്‍, പത്മരാജന്‍, എംടി, പൊറ്റക്കാട്, മാധവിക്കുട്ടി, ... |
The children are waiting! Please tell them the story about the bald frog with the wig:
ഒരിടത്തൊരിടത്തൊരു തവളയുണ്ടായിരുന്നു. തവളയാണെങ്കിലോ മുഴുകഷണ്ടി. അപ്പോഴാണ് ഗള്‍ഫ്‌ഗേറ്റുകാര്‍ വന്നത്. തവള അവിടെ പോയി ഒരു വിഗ്ഗ് വാങ്ങി ഹാപ്പിയായി